മധുരം മദീന 🌹💖🌹
🌹🌹🌹🌹🌹🌹🌹🌹
𝑶𝒏𝒆 𝑺𝒆𝒄𝒐𝒏𝒅 𝒑𝒍𝒛,.....
𝑻𝒉𝒊𝒏𝒌 𝒂𝒃𝒐𝒖𝒕 𝒐𝒖𝒓 𝑯𝒂𝒃𝒆𝒆𝒃 ﷺ
ഞാൻ ചോദിക്കട്ടെ !!! നിനക്ക് നിന്റെ ഹബീബിനെﷺ കുറിച്ച് എന്തറിയാം???
നിനക്ക് അറിയാമായിരിക്കും പ്രഥമ കാര്യങ്ങൾ........
അത് പോരല്ലോ....... ഹബീബ്ﷺ എന്നാൽ ഒരു ബഹ്‌റാണ്...... അറിഞ്ഞാൽ തീരാത്ത സാഗരമാണ് 🍃🍃🍃
محمّد رسول ﷺ
🌹🌹🌹
മോളെ.....!!! നീ ഒന്ന് പ്രണയിച്ചു നൊക്കൂ ഹബീബിനെ ഈ പ്രണയത്തിൽ നൈരാശ്യമില്ല...
പാതി വഴിയിലുള്ള വിരഹത്തിന്റെ നോവില്ല.
പിണക്കങ്ങളില്ല, മറ്റുള്ള പ്രണയങ്ങളെ പോലെ ഒന്നുമല്ല.
പേരിൽ തന്നെ പ്രണയം നീ ഒന്ന് പറയൂ.....
محمّد ﷺ 💖💖💖💖
ഈ പേരിന് എന്തോരു മാധുര്യം....
ആ "മീം " ഒന്ന് ശദ്ദ് ചെയ്തു പറയൂ.....
ചുംബനം അല്ലെ വരുക..
അതാണ് നമ്മുടെ ഹബീബ്, പേരു തന്നെ പ്രണയമാണ്..... പ്രണയം,!!!💖💖💖💖
Comments
Post a Comment